കാസര്‍കോട് : രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കോവിഡ് ക്വാറന്റീനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എംപിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ക്വാറന്റീനില്‍ പോകുകയായിരുന്നു. കാസര്‍കോട്ടെ എംപി ഓഫീസും അടച്ചു.
അടുത്ത പത്ത് ദിവസത്തേക്ക് എല്ലാ പരിപാടികളും റദ്ദാക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.

No comments:
Post a Comment