റിയല്‍മിയുടെ മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണായ റിയല്‍മി 6 ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.5 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ പാനലാണ് റിയല്‍മി 6 ഐ അവതരിപ്പിക്കുന്നത്. എക്ലിപ്സ് ബ്ലാക്ക്, ലൂണാര്‍ വൈറ്റ് കളര്‍ ഓപ്ഷനുകളിലുമാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
റിയല്‍മി 6 ഐ ഒരു മീഡിയടെക് ഹീലിയോ ജി 90 ടി ചിപ്സെറ്റാണ് മികച്ച പ്രവര്‍ത്തനക്ഷമത ലഭിക്കുവാനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇതൊരു ഗെയിമിംഗ് അധിഷ്ഠിത പ്രോസസറാണ്. റിയല്‍മി 6 ഐ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ആദ്യത്തേത് 4 ജിബി റാമും 64 ജിബി സ്റ്റോറേജിലുമാണ് വരുന്നത്. ഹൈ എന്‍ഡ് വേരിയന്റില്‍ 6 ജിബി റാമും 64 ജിബി സ്റ്റോറേജും വരുന്നു. 256 ജിബി വരെ സ്റ്റോറേജ് ലഭ്യമാക്കുവാന്‍ കഴിയുന്ന ഒരു പ്രത്യേക മെമ്മറി കാര്‍ഡ് സ്ലോട്ടും ഈ സ്മാര്‍ട്‌ഫോണില്‍ വരുന്നു.
30W ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 4,300mAh ബാറ്ററിയും ഈ ഫോണിലുണ്ട്. ചിലവ് കുറയ്ക്കുന്നതിനായി റിയല്‍മി പാക്കേജിനൊപ്പം 20W ചാര്‍ജര്‍ മാത്രമേ നല്‍കുന്നുള്ളൂ. 55 മിനിറ്റിനുള്ളില്‍ ഫോണിന് പൂര്‍ണ്ണ ചാര്‍ജ് കൈവരിക്കാന്‍ സാധിക്കുമെന്ന് ബ്രാന്‍ഡ് അവകാശപ്പെടുന്നു. ആന്‍ഡ്രോയിഡ് 10, റിയല്‍മി യുഐ എന്നി സവിശേഷതകള്‍ ഈ സ്മാര്‍ട്‌ഫോണിന് ലഭിക്കുന്നു. റിയല്‍മി 6 ഐയില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5, ജിപിഎസ്, എന്‍എഫ്സി, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.
4 ജിബി / 64 ജിബി വേരിയന്റിന് 12,999 രൂപയും 6/64 ജിബി വേരിയന്റിന് 14,999 രൂപയുമാണ് റിയല്‍മി 6 ഐ സ്മാര്‍ട്‌ഫോണിന് വില വരുന്നത്. 2020 ജൂലൈ 31 മുതല്‍ കമ്പനി റിയല്‍മി വെബ്സൈറ്റിലും ഫ്‌ലിപ്കാര്‍ട്ടിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കും. എക്ലിപ്‌സ് ബ്ലാക്ക്, ലൂണാര്‍ വൈറ്റ് കളര്‍ ഓപ്ഷനുകളിലും

No comments:
Post a Comment