ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്ത് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്. വായ്പ, മൈക്രോ ഇന്‍ഷുറന്‍സ്, മൈക്രോ പെന്‍ഷന്‍ എന്നിവ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ തന്ത്രത്തിന് അനുസൃതമായി ചെറുകിട ബിസിനസ് വായ്പകള്‍, മൈക്രോ പെന്‍ഷന്‍, ആഭ്യന്തര സേവന ദാതാക്കളുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് എന്നീ വിഭാഗങ്ങളില്‍ സാമ്പത്തിക സേവനങ്ങള്‍ ആരംഭിക്കാന്‍ വാട്ട്സ്ആപ്പ് ഇന്ത്യ തയാറെടുക്കുകയാണ്.

No comments:
Post a Comment