കൊച്ചി: സ്റ്റാർ സിംഗർ ഫെയിം സുധീഷ് ശശികുമാർ സംഗീതം നൽകി ആലപിച്ച 19 (നൈൻറ്റീൻ) എന്ന ആൽബം മ്യൂസിക്247 റിലീസ് ചെയ്തു. സുധീഷും സ്റ്റീവ് ബെല്ലും ചേർന്ന് രചിച്ച "വീ ആർ ഹ്യൂമൻ ബീയിംഗ്" എന്ന ഗാനം കൊറോണ കാലത്തെ കലാകാരന്മാരുടെ ജീവിത പ്രതിസന്ധി വിളിച്ചോതുന്നു.
ലോക്ക്ഡൌണിനു ശേഷവും ജീവിത പ്രതിസന്ധി തുടരുന്ന കലാകാരന്മാരും അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരും സാഹചര്യങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകുവാൻ കഴിയുമെന്ന പ്രത്യാശ ആൽബം പങ്കുവയ്‌ക്കുന്നു.
No comments:
Post a Comment