സംവിധായകന്‍ കെ മധുവിന്റെ ഏറ്റവും പുതിയ ചിത്രം സിബിഐ 5ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം വമ്പന്‍ താരനിര തന്നെയാണ് എത്തുന്നത്. സിബിഐ ഓഫീസര്‍ സേതുരാമ അയ്യരുടെ വേഷമാണ് മമ്മൂട്ടിയുടേത്. എസ് എന്‍ സ്വാമിയാണ് തിരക്കഥ.
ചിത്രത്തില്‍ മുകേഷും സായ് കുമാറുമാണ് ചാക്കോയും സത്യദാസുമായി വേഷമിടുന്നത്. ഇപ്പോഴിതാ നടനും സംവിധായകനുമായ രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്ലന്‍ വേഷത്തിലായിരിക്കും രഞ്ജി പണിക്കര്‍ എത്തുക.
ചിത്രത്തിന്റെ അഞ്ച് ഭാഗങ്ങളിലും മമ്മൂട്ടിയും മുകേഷും അഭിനയിച്ചിരുന്നു. സായ് കുമാര്‍ മൂന്നാം ഭാഗമായ സേതുരാമ അയ്യര്‍ സിബിഐയിലാണ് വേഷമിട്ടിരുന്നത്. സ്വര്‍ഗ ചിത്രം അപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

No comments:
Post a Comment