കടലാക്രമണം: കടൽഭിത്തി നിർമ്മിക്കാൻ 15 കോടി അനുവദിച്ചതായി എം സി ഖമറുദ്ദീൻ എം എൽ എ - news

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 6, 2020

കടലാക്രമണം: കടൽഭിത്തി നിർമ്മിക്കാൻ 15 കോടി അനുവദിച്ചതായി എം സി ഖമറുദ്ദീൻ എം എൽ എ

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിൽ രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന ഹാർബർ മുതൽ മണി മുണ്ട വരെ കടൽഭിത്തി നിർമ്മിക്കാൻ കല്ലിടുന്നതിനായി ഒന്നാം ഘട്ടത്തിൽ 11 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 4 കോടി രൂപയും അനുവദിച്ചതായി എം സി ഖമറുദ്ദീൻ എം എൽ എ അറിയിച്ചു.

ഒന്നാം ഘട്ടം 11 കോടി രൂപ അനുവദിച്ചപ്പോൾ ലോക്ഡൗൺ മുലം കർണാടകയിൽ നിന്ന് കരിങ്കല്ലുകൾ കൊണ്ടുവരാൻ സാധിക്കാത്തത് മൂലമാണ് പ്രവൃത്തി ആരംഭിക്കാതിരുന്നത്. രണ്ടാം ഘട്ടത്തിൽ ടെൻഡർ വർക്കിന് എഗ്രിമെൻ്റ് വച്ചതായും താമസിയായ പ്രവർത്തി ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages