കാസർഗോഡ്: കാസർഗോഡ് നഗരസഭയിലെ നാലു തീരദേശ വാർഡുകളിൽ കോവിഡ് വ്യാപനത്തിന് കാരണം അനധികൃത മദ്യവിൽപ്പനയെന്ന് സൂചന.
മംഗളൂരുവിൽ നിന്നെത്തുന്ന രണ്ടു ബ്രാൻഡുകളിൽപ്പെട്ട മദ്യം ഇവിടെ വ്യാപകമായി വിൽക്കപ്പെടുന്നുണ്ടെന്ന് പോലീസ് പറയുന്നു.
മദ്യലോഡുകളിൽ നിന്നാവാം വൈറസ് വ്യാപനമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. മാത്രമല്ല ഇവിടെ കടപ്പുറത്തിന് സമീപം സ്ഥിതി ചെയ്യുന്ന വീടുകളിൽ പലതിനും ശൗചാലയങ്ങൾ നിർമിക്കാൻ സൗകര്യമില്ല.
ഈ സാഹചര്യത്തിൽ നഗരസഭ ഇവിടെ നാല് ശൗചാലയങ്ങൾ നിർമിച്ചിരുന്നു.എന്നാൽ ഇതിപ്പോൾ മദ്യപാനികളുടെയും ചീട്ടുകളിക്കാരുടെയും താവളമാണ്.

No comments:
Post a Comment